കോവിഡ് ബാധിച്ചു മരിച്ചു

മാങ്കാവ്: പട്ടേൽത്താഴം കാട്ടുശ്ശേരി വേലായുധൻ (94) . അവിഭക്ത കമ്യൂണിസ്​റ്റ്​ പാർട്ടി ആദ്യകാല പ്രവർത്തകനാണ്​. മക്കൾ: പുഷ്പലത, റീന, വിനോദ് കുമാർ, ജീജ, ഷഫി. മരുമക്കൾ: സുരേഷ് ബാബു (കേരള കൗമുദി), മധുസൂദനൻ, രമാദേവി (ഖാദി ബോർഡ്). സഹോദരങ്ങൾ: ശേഖരൻ, അച്യുതൻ. ശങ്കരൻകുട്ടി മേനോൻ കോഴിക്കോട്: എരഞ്ഞിക്കൽ ഉള്ളാട്ടിൽ ശങ്കരൻകുട്ടി മേനോൻ (89) നിര്യാതനായി. ഭാര്യ: പത്മിനി മേനോൻ. മകൻ: സുനിൽ ശങ്കർ (ബിസിനസ്). മരുമകൾ: സുജാത ശങ്കരൻ (അസോസിയറ്റ് പ്രഫസർ, ഫാറൂഖ് ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മൻെറ് സ്​റ്റഡീസ്).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.