വേളം: സി.പി.ഐ നേതാവ് പൂളക്കൂലിലെ പി. ചോയി (69) . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സി.പി.ഐ വേളം ലോക്കൽ സെക്രട്ടറി, പേരാമ്പ്ര മണ്ഡലം കമ്മിറ്റി അംഗം, എ.ഐ.ടി.യു.സി ജില്ല കമ്മിറ്റി അംഗം, കർഷക തൊഴിലാളി ഫെഡറേഷൻ (ബി കെ.എം.യു) ജില്ല ജോയൻറ് സെക്രട്ടറി, പേരാമ്പ്ര മണ്ഡലം പ്രസിഡൻറ്, എൽ.ഡി.എഫ് വേളം പഞ്ചായത്ത് കൺവീനർ, പൂളക്കൂൽ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡൻറ്, കാർഷിക വികസന സമിതി മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീല. മക്കൾ: സുനിൽ ലാൽ (അഡ്വക്കറ്റ് ക്ലർക്ക്), അജിത്ത് (ഖത്തർ), ഷിജു, സജിത്ത്. മരുമക്കൾ: ദീപ, സുജാത, നജിഷ, ജിൻസി. സഹോദരങ്ങൾ: ബാലൻ, ജാനു, പരേതരായ കണ്ണൻ, മാത. പുഷ്പ പയ്യോളി: തുറയൂർ ഇടിഞ്ഞകടവ് പാറത്താഴ സത്യൻെറ ഭാര്യ പുഷ്പ (48) നിര്യാതയായി. മക്കൾ: അർച്ചന, അഭന്യ. കണ്ണൻ വള്ള്യാട്: കോൺഗ്രസ് പ്രവർത്തകൻ കടുങ്ങാണ്ടിയിൽ കണ്ണൻ (73) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ബാബു, ജയകൃഷ്ണൻ (പൊലീസ് കോൺസ്റ്റബ്ൾ, ചോമ്പാല), ജയശ്രീ. മരുമക്കൾ: സുരേഷ്ബാബു (കെ.എസ്.ആർ.ടി.സി), സജിഷ (അധ്യാപിക, വള്ള്യാട് നോർത്ത് എം.എൽ.പി സ്കൂൾ), ശ്രുതി (അധ്യാപിക, ഗവ. ഹൈസ്കൂൾ തൃക്കുളം, തിരൂരങ്ങാടി). സഹോദരങ്ങൾ: ചോയി, ജാനു, നാരായണി, പരേതരായ ചാത്തു, പൊക്കൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.