മുഹമ്മദ് അസ്​ലം

കോഴിക്കോട്: വെസ്​റ്റ്​ കണ്ണഞ്ചേരി പുതിയആപ്പിൽ പറമ്പ് മുഹമ്മദ് കുട്ടിയുടെ മകൻ (40) നിര്യാതനായി. മാതാവ്: പാത്തുമ്മേയ്. ഭാര്യ: മാരിയത്ത്. മക്കൾ: ഫാത്തിമ ഹുദാ, അബ്ദുൽ വദൂദ്, മുഹ്സിന തസ്‌നീം. സഹോദരങ്ങൾ: പരേതനായ അബ്ദുൽ ഖാദർ, മുഹമ്മദ് അഷ്റഫ്, മഹറൂഫ്, അസ്മാബി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.