സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം

എളേറ്റിൽ: സ്കോപ്​ ചളിക്കോട് സംഘടിപ്പിക്കുന്ന ഫുട്ബാൾ ടൂർണമൻെറ്​ കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. നസ്റി നിർവഹിച്ചു. ചെയർമാൻ പി.സി. മുഹമ്മദ് ഗഫൂർ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ കെ.പി. വിനോദ്കുമാർ, ഇ.കെ. അബു, മുജീബ് ചളിക്കോട്, ഫസലു റഹ്​മാൻ, കെ.കെ. ജബ്ബാർ, കെ.കെ. മജീദ്, റസാഖ് മലയിൽ, എം.കെ.സി. അബ്​ദുറഹ്​മാൻ, ഷർജാസ് ബക്കർ, കെ.കെ. ഇബ്രാഹീം, പി.പി. മുഹമ്മദ് ഹാജി, ഫെബിൻ, കെ.കെ. സവാദ്, ഷാൻ ബക്കർ തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.