നെൽകൃഷി നശിച്ചു

കുറ്റ്യാടി: കാലംതെറ്റിപ്പെയ്ത മഴയിൽ മരുതോങ്കര വയലിൽ വൻ കൃഷിനാശം.12ാം വാർഡിൽപെടുന്ന പ്രദേശത്ത് നാൽപതേക്കറോളം സ്​ഥലത്തെ നല്ലൊരു ശതമാനം നെല്ലും വെള്ളത്തിൽ മുങ്ങി. കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷപരിഹാരം നൽകണമെന്ന് വൺ ഇന്ത്യ വൺ പെൻഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് ഒ.കെ. കൃഷ്ണൻ, സെക്രട്ടറി റോയ് ആന്ത്രോത്ത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.