സീതി ഹാജി

വിദ്യാനഗർ: മുസ്​ലിം ലീഗ് ​ജില്ല കൗൺസിൽ അംഗവും കരാറുകാരനും മാര മുഹ്‌യുദ്ദീൻ ജുമാമസ്ജിദ് പ്രസിഡൻറുമായ ചെങ്കള മാരയിലെ സി.എം. (82) നിര്യാതനായി. പരേതരായ മുഹമ്മദ്‌ ഖാദരിയ്യയുടെയും ആയിഷയുടെയും മകനാണ്. മക്കൾ: എം.എസ്​. മുസ്​തഫ (ബിസിനസ്​), എം.എസ്.​ അബ്​ദുൽ ഹക്കിം (​െപാതുമരാമത്ത്​ കരാറുകാരൻ), സുഹറ, ഹാജറ. മരുമക്കൾ: സത്താർ മുബാറക്ക്​ (ആലംപാടി), മറിയംബി, മിസ്രിയ, മാരയിലെ പരേതനായ ബദരിയ അബ്ബാസ്​. obit ksd seethi haji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.