വിദ്യാനഗർ: മുസ്ലിം ലീഗ് ജില്ല കൗൺസിൽ അംഗവും കരാറുകാരനും മാര മുഹ്‌യുദ്ദീൻ ജുമാമസ്ജിദ് പ്രസിഡൻറുമായ ചെങ്കള മാരയിലെ സി.എം. (82) നിര്യാതനായി. പരേതരായ മുഹമ്മദ് ഖാദരിയ്യയുടെയും ആയിഷയുടെയും മകനാണ്. മക്കൾ: എം.എസ്. മുസ്തഫ (ബിസിനസ്), എം.എസ്. അബ്ദുൽ ഹക്കിം (െപാതുമരാമത്ത് കരാറുകാരൻ), സുഹറ, ഹാജറ. മരുമക്കൾ: സത്താർ മുബാറക്ക് (ആലംപാടി), മറിയംബി, മിസ്രിയ, മാരയിലെ പരേതനായ ബദരിയ അബ്ബാസ്. obit ksd seethi haji
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:00 AM GMT Updated On
date_range 2021-01-13T05:30:22+05:30സീതി ഹാജി
text_fieldsNext Story