മുഹമ്മദ് കോയ

പന്നിയങ്ങര: നീർവളപ്പിൽ പലാക്കി (ഇടുക്കിൽ) എൻ.പി. (മമ്മു-72) നിര്യാതനായി. ചാർട്ടേഡ് അക്കൗണ്ടൻറ്​ അബ്ബാസ് അലി ആൻഡ്​ കമ്പനിയുടെ മുൻ അക്കൗണ്ടൻറാണ്. ഭാര്യ: ബയറം വീട്ടിൽ ബിച്ചു (ചാലപ്പുറം). മക്കൾ: അൻവർ സാദത്ത് (റിയാദ്), നിയാസ് അഹമ്മദ്, സഹീർ അബ്ബാസ് (ഇരുവരും മായിദ ട്രേഡേഴ്​സ്, വലിയങ്ങാടി), ഫാറൂഖ്​ (ബിസ്മി ഹാർഡ്​വേഴ്​സ്, നടുവട്ടം), ആയിഷ സൈബത്ത്, ഫാത്തിമ സംജു. മരുമക്കൾ: സാദിഖ്, ഹസ്സൻകോയ (അബൂദബി), ആയിശ, ഷിനു, ബെൻസി നിയാസ്, മുനീറ. സഹോദരങ്ങൾ: ഇച്ചാമി, പാത്തു, പരേതനായ അഹമ്മദ് കോയ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.