സത്താർ ഹാജി

തളിപ്പറമ്പ്: അള്ളാംകുളം ജുമാമസ്ജിദിനു സമീപത്തെ കെ.വി. (63) നിര്യാതനായി. അബൂദബിയിലെ തമീം ടൈപിങ് സൻെറർ ഉടമയാണ്. ഭാര്യ: നൂർജഹാൻ (പാപ്പിനിശ്ശേരി). മകൻ: റിഷാദ് (അബൂദബി), ഫർസാന, സബ്നൂറ. മരുമക്കൾ: ഗുൽസാർ (സൈക്കിൾ വ്യാപാരി, തളിപ്പറമ്പ്), ഉമ്മർ (വ്യാപാരി, തളിപ്പറമ്പ്), ഷഫ്ന. സഹോദരങ്ങൾ: മുഹമ്മദ് കുഞ്ഞി, മുസ്തഫ, അബ്​ദുറഹ്മാൻ, ഷംസുദ്ദീൻ (അബൂദബി), ഉസ്മാൻ (സൗദി), പരേതനായ കെ.വി. സിദ്ദീഖ്, അസ്മ, ഖദീജ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഏഴിന് തളിപ്പറമ്പ് വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ. sathar haji TLP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.