മേപ്പയൂരിൽ അഞ്ചുപേർക്ക് കോവിഡ്

മേപ്പയൂർ: മേപ്പയൂരിൽ അഞ്ചുപേർക്ക് കോവിഡ് പോസിറ്റിവ്​. മേപ്പയൂർ കുടുംബാരോഗ്യ കേന്ദ്രം നടത്തിയ 131 പേരുടെ പരിശോധനയിലാണ്​ ഇതു​ കണ്ടെത്തിയത്​. മൂന്നുപേർ ചാവട്ട് പത്താം വാർഡിൽ കോവിഡ് പോസിറ്റിവ് ആയ വ്യക്തിയുടെ കുടുംബാംഗങ്ങളാണ്. രണ്ടുപേരിൽ ഒരാൾ കോഴിക്കോട് പോസിറ്റിവ് കേസി​ൻെറയും മറ്റേയാൾ നരക്കോട് 12ാം വാർഡിൽ കോവിഡ് സ്ഥിരീകരിച്ചയാളുടെയും കുടുംബാംഗമാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.