കൃഷ്ണൻ നമ്പ്യാർ

ഉരുവച്ചാൽ: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ നടുവനാട് ചാളക്കണ്ടിയിലെ താഴെക്കണ്ടി ഹൗസിൽ ടി.കെ. (75) നിര്യാതനായി. ഭാര്യ: എം.വി. ലീല. മക്കൾ: രുക്​മിണി, ചഞ്ചലാക്ഷി (എൽ.ഐ.സി ഏജൻറ്, മട്ടന്നൂർ), ശ്രീന, സനിൽകുമാർ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ബാബു, ശരണ്യ, പരേതനായ പി.വി. വിജയൻ (എടക്കാനം). സഹോദരങ്ങൾ: ഗോപാലൻ നമ്പ്യാർ, മാധവിയമ്മ, ലക്ഷ്മിയമ്മ, പാർവതിയമ്മ, നാരായണിയമ്മ, പരേതരായ ഗോവിന്ദൻ നമ്പ്യാർ, നാരായണൻ നമ്പ്യാർ, കുഞ്ഞിക്കണ്ണൻ നമ്പ്യാർ. സംസ്കാരം വ്യാഴാഴ്​ച രാവിലെ ഒമ്പതിന്​ വീട്ടുവളപ്പിൽ. krishnan nambiar obit urv

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.