ചിണ്ടന്‍ നായര്‍

കാസർകോട്: താലൂക്ക് എന്‍.എസ്.എസ്. യൂനിയന്‍ ഭരണസമിതി അംഗം പെരുമ്പള തലക്ലായിയിലെ കെ. (75)നിര്യാതനായി. വിമുക്ത ഭടനും നിലവില്‍ പെരുമ്പള കരയോഗം പ്രസിഡൻറുമാണ്. ഭാര്യ: കാര്‍ത്യായനി. മക്കള്‍: സുനില്‍ കുമാര്‍, രേണുക. മരുമക്കള്‍: മുകുന്ദന്‍ നമ്പ്യാര്‍, പരേതയായ ബിന്ദു. സഹോദരങ്ങള്‍: അപ്പുക്കുട്ടന്‍ നായര്‍, പരേതനായ ഗോവിന്ദന്‍ നായര്‍. obit ksd chindannair മാധവി അടുക്കത്ത് ബയൽ: പരേതനായ കോട്ടവളപ്പിൽ രാഘവ​ൻെറ ഭാര്യ മധൂർ ആർ.ഡി നഗറിലെ മാധവി (70) നിര്യാതയായി. മക്കൾ: അജിത് കുമാർ, അനിതകുമാരി (നീലേശ്വരം, കവിത (അംഗൻവാടി അധ്യാപിക, കളിങ്ങോം), മരുമക്കൾ: ഗിരീഷൻ പുതിയടത്ത് (നീലേശ്വരം), ബാലകൃഷ്ണൻ (കളിങ്ങോം), ഷീബ (പാറക്കട്ട), സഹോദരങ്ങൾ: ശ്രീധരൻ (അടുക്കത്ത്ബയൽ), സുകുമാരൻ (ബംഗളുരൂ), പത്മനാഭൻ (കണ്ണൻസ് ടെക്​സ്​റ്റയിൽസ്), ജയന്തി (ചൗക്കി), സത്യവതി (മജൽ), പരേതനായ വിശ്വനാഥൻ (ബംഗളൂരു). obit ksd madhavi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.