പ്രതിഷേധ സംഗമം

പേരാമ്പ്ര: പൗരത്വ പ്രക്ഷോഭ നേതാക്കളെ ജയിലിലടക്കുന്ന മോദി സർക്കാറിനെതിരെ മണ്ഡലം വെൽഫെയർ പാർട്ടി, ഫ്രറ്റേണിറ്റി സംയുക്​തമായി പ്രതിഷേധ സംഗമവും പ്രകടനവും നടത്തി. സംസ്ഥാന വൈ. പ്രസിഡൻറ്​ റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു. ടി.കെ. മാധവൻ, വി.പി. അബ്​ദുൽ അസീസ്, എം.കെ. ഖാസിം, മുജാഹിദ് മേപ്പയൂർ, സിറാജ് മേപ്പയ്യൂർ, തുടങ്ങിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.