പലഹാരക്കൂടിന് തീപിടിച്ചു

നന്മണ്ട: 13ലെ മുനീർ ബേക്കറിയിലെ പലഹാര നിർമാണക്കൂടിന് തീപിടിച്ചു. ബുധനാഴ്ച രാവിലെ 10നാണ്​ സംഭവം. ഗ്യാസിൽനിന്ന്​ തീപടർന്നപ്പോൾ ജീവനക്കാരി ഓടിരക്ഷപ്പെട്ടു. നരിക്കുനിയിൽനിന്ന്​ അഗ്​നിശമനസേന യൂനിറ്റ് എത്തി തീ അണച്ചു. സ്​റ്റേഷൻ ഓഫിസർ പി.ഒ. വർഗീസ്, എം.ടി. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടു യൂനിറ്റാണ്​ എത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.