മഹമൂദ് ഹാജി

പടന്ന: പടന്നയിലെ ജമാഅത്തെ ഇസ്​ലാമിയുടെ ആദ്യകാല പ്രവർത്തകനും ഇസ്​ലാമിക് സൻെറർ ട്രസ്​റ്റ്​ (ഐ.സി.ടി) ചെയർമാനുമായ പടന്ന കോ ഓപറേറ്റിവ് ബാങ്കിന് സമീപം വി.കെ. (73) നിര്യാതനായി. ദീർഘകാലം ഐ.സി.ടി സ്കൂൾ മാനേജർ, മസ്ജിദ് ഉമറുൽ ഫാറൂഖ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എം.പി. ബീഫാത്തിമ. മക്കൾ: വി.കെ. ജാസ്മിൻ (ജമാഅത്തെ ഇസ്​ലാമി വനിത വിഭാഗം ജില്ല പ്രസിഡൻറ്), ജുനൈദ് (ദുബൈ), ജുബ്ന, ജാവിദ് (വി.കെ കമ്യൂണിക്കേഷൻ, പടന്ന). മരുമക്കൾ: ബഷീർ ശിവപുരം (ജമാഅത്തെ ഇസ്​ലാമി ജില്ല വൈ.പ്രസിഡൻറ്), സാജിദ (വെള്ളൂർ), മെഹർബാൻ (ദുബൈ), താഹിറ (ഉളിയിൽ). സഹോദരി: മറിയുമ്മ. mahmood haji obit pdn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.