മാധവി അമ്മ

പള്ളിക്കുന്ന്: ഇടച്ചേരി ലതാലയത്തിൽ പരേതനായ റിട്ട. എ.എസ്.ഐ കൃഷ്ണൻ നായരുടെ ഭാര്യ കുന്നിരിക്കൽ (83) നിര്യാതയായി. മക്കൾ: ദേവരാജ് (മുൻ സെക്രട്ടറി, വെജ്‌കോ തളിപ്പറമ്പ്), അരവിന്ദൻ (ബാബു, ഗോൾഡൻ കഫേ പള്ളിക്കുന്ന്), ഉമേഷ് (അക്കൗണ്ടൻറ്), സ്വർണലത (നാറാത്ത്). മരുമക്കൾ: രവീന്ദ്രൻ (നാറാത്ത്), ഷീബ, സുപ്രിയ, ജിഷ. സംസ്‌കാരം ബുധനാഴ്ച രാവിലെ 10.30ന് പയ്യാമ്പലത്ത്. madhaviamma obit pallikkunnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.