ബാലൻ കെ. നായർ

ബാലൻ കെ. നായർ തലശ്ശേരി: കെ.എസ്.ഇ.ബിയിൽനിന്ന‌് വിരമിച്ച കുട്ടിമാക്കൂൽ ഊരാങ്കോട്ട് രേവതി നിവാസിൽ ബാലൻ കെ. നായർ (70) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: പ്രശാന്ത് (ഐ.ടി ഉദ്യോഗസ്ഥൻ), നിഷാന്ത് (അമേരിക്ക), വിജേഷ് (അയർലൻഡ്​​). മരുമക്കൾ: മീര, രാധിക, അഞ്ജുഷ. സഹോദരങ്ങൾ: മാധവൻ നായർ, രാജൻ, സദാനന്ദൻ, വനജ, പരേതയായ ലീല. സംസ‌്കാരം ചൊവ്വാഴ‌്ച രാവിലെ 10ന‌് പൊന്ന്യം കുണ്ടുചിറ‌ വാതക ശ‌്മശാനത്തിൽ. പടം...... BALAN NAlR 70 thalassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.