ജാനു അമ്മ

ആയഞ്ചേരി: കടമേരി പരേതനായ നടുവിലക്കണ്ടി കേളപ്പ​ൻെറ ഭാര്യ എലിക്കോട്ട് (75) നിര്യാതയായി. മക്കൾ: ബാബു, ഭാസ്കരൻ, ദിനേശൻ (ഇരുവരും സലാല), അനില. മരുമക്കൾ: ഗീത, ശോഭ, സിന്ധു, രവീന്ദ്രൻ. ആമിന ഒളവണ്ണ: കള്ളിക്കുന്ന് പരേതനായ നാടകശ്ശേരി നൂറുദ്ദീ​ൻെറ ഭാര്യ ആമിന (86) നിര്യാതയായി. മക്കൾ: കമ്മുക്കോയ, മുഹമ്മദ്കുട്ടി, ഉമ്മർകോയ, ഉസ്മാൻകോയ, ആലിക്കോയ, ഹസൻകോയ, മറിയക്കുട്ടി, അബൂബക്കർകോയ, പരേതരായ നഫീസക്കുട്ടി, ആയിശക്കുട്ടി, ബഷീർ, അബൂബക്കർ. മരുമക്കൾ: മാമു, അലി, സുലൈഖ, സൈനബ, നഫീസ, റാബിയ, നഫീസ, റജുല, ജുമൈദത്ത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.