ഈങ്ങാപ്പുഴ ടൗണ്‍ കണ്ടെയ്​ൻമെൻറ്​ സോണില്‍

ഈങ്ങാപ്പുഴ ടൗണ്‍ കണ്ടെയ്​ൻമൻെറ്​ സോണില്‍ ഈങ്ങാപ്പുഴ: പുതുപ്പാടി പഞ്ചായത്ത് ഈങ്ങാപ്പുഴ ടൗൺ ഉൾപ്പെടുന്ന 18ാം വാര്‍ഡ് കണ്ടെയ്​ൻമൻെറ്​ സോണായി കലക്​ടര്‍ എസ്. സാംബശിവ റാവു പ്രഖ്യാപിച്ചു. ഉറവിടമറിയാതെ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് കണ്ടെയ്​ന്‍മൻെറ്​ സോണാക്കിയത്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളൊഴികെ മറ്റെല്ലാ കടകളും സ്ഥാപനങ്ങളും പൂട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.