കാർഷിക നഴ്‌സറി

മുക്കം: ഈസ്​റ്റ്​ ചേന്ദമംഗലൂരിൽ എളമ്പിലാശ്ശേരി കടവ് റോഡിൽ കാർഷിക നഴ്‌സറി ഉദ്​ഘാടനം വാർഡ് മെംബർ ഷഫീക് മാടായി ഉദ്ഘാടനംചെയ്തു. കെ.സി.ആർ അബ്​ദു​റഹ്മാൻ, കെ.ടി. അബ്​ദുല്ല, പ്രഫ. വഹാബ്, അബ്​ദുസ്സലാം ചാലിയാർ, ഇ. അബൂട്ടി, പി.ടി. കുഞ്ഞാലി തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.