ഗംഗാധര കുറുപ്പ്

ബംഗളൂരു: ഐ.ടി.ഐ ലിമിറ്റഡ് ബംഗളൂരു കോംപ്ലക്‌സ് റിട്ട. ഉദ്യോഗസ്ഥന്‍ വടകര മേമുണ്ട മണത്തനത്ത് വീട്ടില്‍ (83) ബംഗളൂരുവിൽ നിര്യാതനായി. ദൂരവാണിനഗര്‍ കേരളസമാജത്തി​ൻെറ ജനറല്‍ സെക്രട്ടറി, സമാജത്തി​ൻെറ കീഴിലുള്ള ജൂബിലി സ്‌കൂള്‍, കോളജ് എന്നീ സ്ഥാപനങ്ങളുടെ സെക്രട്ടറി എന്നീ നിലകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. വിജിനപുരയിലായിരുന്നു താമസം. ഭാര്യ: സുധ ബായി. മക്കള്‍: ബിജോയ് ഗംഗാധരന്‍, ബിന്ദു. മരുമക്കള്‍: ഡെറ്റി, സുരേഷ്. BLROBITGANGADARAKURUP83 ATTN KOZIKODE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.