മുൻ വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ്​ പി.വി. ദേവസ്യ

മുൻ വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ്​ പി.വി. ദേവസ്യ വൈത്തിരി: വൈത്തിരി മുൻ പഞ്ചായത്ത്​ പ്രസിഡൻറും മുതിർന്ന കോൺഗ്രസ്​ നേതാവുമായ പുതുശ്ശേരി വീട്ടിൽ പി.വി. ദേവസ്യ (74) നിര്യാതനായി. വൈത്തിരി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്​, ഡി.സി.സി മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലൂർദ. മക്കൾ: ജോർജ്, സാബു, സജി. മരുമക്കൾ: ലിജി, ഷീജ. സംസ്കാരം ഞായറഴ്ച രാവിലെ ഒമ്പതിന്​ വൈത്തിരി സൻെറ്​ ജോസഫ് പള്ളി സെമിത്തേരിയിൽ. WDD4 DEVASSYA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.