ഉ​േള്ള്യരിയിൽ നാലുപേർക്ക് കോവിഡ്

ഉ​േള്ള്യരി: ഗ്രാമപഞ്ചായത്തിൽ 41 പേർക്ക് നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്നുപേർ പതിനേഴാം വാർഡിലും ഒരാൾ പതിമൂന്നാം വാർഡിലും ഉള്ളവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.