കോവിഡ് ബാധിച്ച് മരിച്ചു

ചെറുവത്തൂർ: കോവിഡ് ബാധിച്ച് കാസർകോട് ജില്ലയിലെ ചെറുവത്തൂരിൽ ഒരു മരണം. പരിയാരം ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊടക്കാട് ആനിക്കാടി കോളനിയിലെ പി.എം. സുന്ദരൻ (61) ആണ്​ മരിച്ചത്. രണ്ടു ദിവസം മുമ്പാണ് മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: പദ്മിനി. മക്കൾ: സുനിൽ കുമാർ, സുവിത, ഉഷ. മരുമക്കൾ: രവി (ചെർക്കള), വിനു (പാലക്കുന്ന്), രജനി (ആനിക്കാടി). photo: obit sundaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.