രാജന്‍ മാസ്​റ്റര്‍

വടകര: കുരിക്കിലാട്, വെള്ളേരി കുനിയില്‍ (പുതിയാപ്പ് വലിയപറമ്പത്ത് -58) നിര്യാതനായി. സാഗര്‍, ശ്രീസാഗര്‍, അന്‍സാര്‍ കോളജുള്‍പ്പെടെ കല്ലാച്ചി, പേരാമ്പ്ര എന്നിവിടങ്ങളിലെ വിവിധ പാരലല്‍ കോളജുകളില്‍ അധ്യാപകനായിരുന്നു. പുതിയാപ്പ് പരേതരായ വലിയപറമ്പത്ത് കണാരന്‍, കല്യാണി എന്നിവരുടെ മകനാണ്. ഭാര്യ: സലില. മകള്‍: ദേവാംഗന. സഹോദരങ്ങള്‍: കാര്‍ത്തിയാനി, അശോകന്‍, കാഞ്ചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.