മാറഞ്ചേരി സ്വദേശിനി ഷാർജയിൽ നിര്യാതയായി

ഷാർജ: മാറഞ്ചേരി പരിച്ചകം കോടഞ്ചേരി പള്ളിക്ക് സമീപം താമസിക്കുന്ന കുരുക്കൾ പറമ്പിൽ സലീമി​ൻെറ ഭാര്യ ഹഫ്സ (32) നിര്യാതയായി. ഷാർജ കുവൈത്ത് ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ചയായിരുന്നു മരണം. മാറഞ്ചേരി കാഞ്ഞിരമുക്ക് തറയിൽ പള്ളിക്ക് പടിഞ്ഞാറ് വശം താമസിക്കുന്ന തെയ്യച്ചം വളപ്പിൽ കുഞ്ഞിമുഹമ്മദ് ഹാജി- ഫാത്തിമ ദമ്പതികളുടെ മകളാണ്. മക്കൾ: ഫൈഹ, ഫമി. സഹോദരങ്ങൾ. അലി, അബ്​ദുൽ ഖാദർ, റഹീം. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. atention: നാട്ടിലെ obit pagilekk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.