ഗതാഗത നിയന്ത്രണം

കോഴിക്കോട്​: മുക്കം-കുറ്റിപ്പാല -വെസ്​റ്റ്​ മാമ്പറ്റ റോഡില്‍ വെസ്​റ്റ്​ മാമ്പറ്റ അങ്ങാടിക്കു സമീപം ​ഡ്രെയിനേജ് പ്രവൃത്തികള്‍ നടത്തേണ്ടതിനാല്‍ സെപ്​റ്റംബര്‍ 10 മുതല്‍ പണി തീരുംവരെ കോഴിക്കോട് ഭാഗത്തുനിന്ന്​ മുക്കം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മാമ്പറ്റ അങ്ങാടിയില്‍നിന്ന്​ വലത്തോട്ടു തിരിഞ്ഞ് മുക്കം ബൈപ്പാസില്‍ പ്രവേശിച്ച് പോകണമെന്ന് എക്സിക്യൂട്ടീവ് എൻജിനീയര്‍ അറിയിച്ചു. മുക്കം ഭാഗത്തുനിന്ന്​ കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കയ്യിട്ടാപ്പൊയില്‍ ജങ്​ഷനില്‍നിന്ന്​ വലത്തോട്ടു തിരിഞ്ഞ് മാമ്പറ്റ അങ്ങാടിയില്‍ പ്രവേശിച്ച് പോകണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.