അബ്​ദുൽ ലത്തീഫ്

പടന്ന: ഓരിമുക്കിൽ കാളിയാർക്കാടെ പി. (71) നിര്യാതനായി. കേരള നദ്​വത്തുൽ മുജാഹിദ് കാസർകോട്​ ജില്ല മുൻ പ്രസിഡൻറ്​, സംസ്ഥാന സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പി.സി. കുഞ്ഞായിഷ മക്കൾ: നുസൈറ, നുസൈബ, ഷാജഹാൻ, ഷൈൻ. മരുമക്കൾ: സിദ്ദീഖ്, നസീൽ, ഷഹീറ. abdul latheef 71 padanna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.