കണ്ണൂർ സർവകലാശാല വാർത്തകൾ

ബി. ടെക് പരീക്ഷ കണ്ണൂർ: സെപ്റ്റംബര്‍ 29ന് ആരംഭിക്കുന്ന കണ്ണൂർ സർവകലാശാല മൂന്നാം സെമസ്​റ്റർ ബി. ടെക്. സപ്ലിമൻെററി പരീക്ഷ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ബിരുദ സപ്ലിമൻെററി/ ഇംപ്രൂവ്മൻെറ്​ പരീക്ഷ കണ്ണൂർ: ഇനി നടക്കാൻ ബാക്കിയുള്ള നാലാം സെമസ്​റ്റർ ബിരുദ (ഏപ്രിൽ 2020) സപ്ലിമൻെററി/ ഇംപ്രൂവ്മൻെറ്​ പരീക്ഷകൾ സെപ്റ്റംബര്‍ 22ന്​ ആരംഭിക്കും. വാക്ക് ഇൻ ഇൻറർവ്യൂ കണ്ണൂർ: കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസിലെ ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ടെക്നിക്കൽ അസിസ്​റ്റൻറിനെ നിയമിക്കുന്നതിനുള്ള വാക്ക് ഇൻ ഇൻറർവ്യൂ സെപ്റ്റംബര്‍ 14ന്​ രാവിലെ 10.30ന് താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് നടത്തും. ഉദ്യോഗാർഥികൾ രേഖകളുടെ അസ്സലും പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.