വാമൻ കാമത്ത്

കാഞ്ഞങ്ങാട്: ചെമ്മട്ടംവയലിലെ വ്യാപാരി 'സദ്ഗുരുകൃപ'യിൽ എച്ച്.(75) നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി കാമത്ത്. മക്കൾ: എച്ച്.ഗോപാലകൃഷ്ണ കാമത്ത്(സദ്ഗുരു സ്​റ്റോർസ്,ചെമ്മട്ടംവയൽ), ആരതി എം.പ്രഭു(നീലേശ്വരം), മംഗള ഷേണായ്(കുന്താപുരം, കർണാടക). മരുമക്കൾ: വിശാലാക്ഷി കാമത്ത്, എൻ.മാളപ്പപ്രഭു(ശ്രീനരസിംഹ ട്രേഡേഴ്സ്, നീലേശ്വരം), യു. യോഗീശ് ഷേണായ്(കുന്താപുരം). സഹോദരങ്ങൾ:മാലതി ഭണ്ഡാർകർ, പരേതനായ ഗണപതി കാമത്ത്. charamam h vaman kamath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.