ലക്ഷ്മിക്കുട്ടി അമ്മ

അഴീക്കോട്: പരേതനായ നാഗത്തിൽ കണ്ണൻ ഡ്രൈവറുടെ ഭാര്യ പരയങ്ങാട്ട് ക്ഷേത്രത്തിന് സമീപം വണ്ണാടി മഠത്തിൽ (96) നിര്യാതയായി. മക്കൾ: പുഷ്പവല്ലി, സരോജിനി, മല്ലിക, പ്രസന്ന, സീത, വിജയലക്ഷ്മി, മീനാകുമാരി. മരുമക്കൾ: ഡോ. ഭാസ്കരൻ കുട്ടി (റിട്ട. ജോ. ഡയറക്ടർ, മൃഗസംരക്ഷണ വകുപ്പ്), വേണുഗോപാൽ (ഡ്രൈവർ), പ്രദീപൻ, ദാമോദരൻ (മുംബൈ), അരവിന്ദൻ (സിംഗപ്പൂർ), പരേതരായ രാമൻകുട്ടി, പ്രകാശൻ. സഹോദരങ്ങൾ: ബാലൻ (റിട്ട. അസി. എൻജിനീയർ, കെ.എസ്.ഇ.ബി), രാഘവൻ, പരേതരായ ഗോവിന്ദൻ, നാരായണൻ (റിട്ട. പ്രധാനാധ്യാപകൻ, അഴീക്കോട് സൗത്ത് യു.പി.എസ്). സഞ്ചയനം ചൊവ്വാഴ്ച. lakshmikutyamma obit azheekode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.