ഭാസ്കരൻ നായർ

കൊയിലാണ്ടി: കൊളക്കാട് കുറ്റിക്കാട്ടിൽ (68) നിര്യാതനായി. ഭാര്യ: ശൈലജ. മക്കൾ: ശൈബ, ഷൈമ, ഷിംന. മരുമക്കൾ: രാജീവൻ, വിനോദൻ, ഷൈജു. നാരായണൻ കൊയിലാണ്ടി: കുറുവങ്ങാട് എളേക്കൽ മീത്തൽ നാരായണൻ (64) നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണ​ൻെറയും മാണിക്യത്തി​ൻെറയും മകനാണ്. ഭാര്യ: ഇന്ദിര. മക്കൾ: നിഖിൽ രാജ്, അതുല്യ, ജിംനേഷ്. സഹോദരങ്ങൾ: കൃഷ്ണൻ, വസന്ത, പരേതരായ ബാലൻ, ഗംഗാധരൻ. മരുമക്കൾ: അനുശ്രീ, ജിംനേഷ്. സഞ്ചയനം ചൊവ്വാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.