സജീവ് കുമാർ

കൊടുവള്ളി: വാവാട് കരിമ്പനക്കണ്ടിയിൽ പരേതനായ ചോയിയുടെ മകൻ (47) നിര്യാതനായി. മാതാവ്​: പരേതയായ ജാനകി. ഭാര്യ: സുധിഷ. മക്കൾ: വിവൽ സജീവ്, വിജ്വൽ സജീവ്. സഹോദരങ്ങൾ: ബാലൻ, രവീന്ദ്രൻ (ഡ്രൈവർ), പ്രേമരാജൻ, സന്തോഷ് കുമാർ (കേരള പൊലീസ് കോടഞ്ചേരി), ഗിരീഷ് കുമാർ (സൗദി), വിലാസിനി, ലസിത. സഞ്ചയനം വെള്ളിയാഴ്ച. മറിയ കൊടുവള്ളി: കൊടുവള്ളി ഞെള്ളോറമ്മൽ പരേതനായ അബൂബക്കറി​ൻെറ ഭാര്യ മറിയ (80) നിര്യാതയായി. മക്കൾ: ആയിഷ, ഫാത്തിമ, സൈനബ, അബ്‌ദുറഹ്മാൻ, മജീദ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.