അബ്​ദുല്ലക്കോയ തങ്ങൾ

കോഴിക്കോട്​: പന്നിയങ്കര പുഴക്കൽതൊടിയിൽ പി.കെ.എസ്.​ (73) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: നബീല ഫാത്തിമ, നിഹാല, ആയിഷ, നസീഫ. pks abdullakoyathangal അബ്​ദുല്ലക്കോയ കോഴിക്കോട്: പണിക്കർ റോഡ് പുതിയകടവ് നൂരിയ മൻസിലിൽ അബ്​ദുല്ലക്കോയ (63) നിര്യാതനായി. ഭാര്യ: നഷീദ. മക്കൾ: ഉബൈസ്​, ഉസ്​ന, ഫിറാസ്​. മരുമക്കൾ: ആഷിഖ്, ഇർഫാന. സഹോദരങ്ങൾ: അഹമ്മദ്കോയ, പാത്തുമ്മാബി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.