മലേഷ്യയിൽ നിര്യാതനായി

തൃക്കരിപ്പൂർ: തങ്കയം സ്വദേശി വി.പി. മുഹമ്മദ് കുഞ്ഞി (51) ഹൃദയാഘാതത്തെ തുടർന്ന് . വി.പി. അഹമദ്- വി.പി. ഫാത്തിമ ദമ്പതിമാരുടെ മകനാണ്. ഭാര്യ: എൻ.എ.വി. സലീന (എട്ടിക്കുളം). മകൻ: അൻസദ്. സഹോദരങ്ങൾ: ഇബ്രാഹിം, ഖാസിം (ദുബൈ), ഫൗസിയ, ഹലീമ. Obit Muhammed kunji tkp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.