കുഞ്ഞയിസു ഹജ്ജുമ്മ

തലശ്ശേരി: മെയിൻ റോഡിലെ ബയ്യിൽ ഫരിഹാജിക്കാൻറവിടെ (80) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.കെ. ഹൗസിൽ ഉസ്മാൻ (പാറാൽ). കൊല്ലം ജില്ല കലക്ടർ ബി. അബ്​ദുൽ നാസറി​ൻെറ മാതാവ് പരേതയായ ബയ്യിൽ ഫരിഹാജിക്കാൻറവിടെ മാഞ്ഞുമ്മ ഹജ്ജുമ്മ, ബയ്യിൽ ഇബ്രാഹിം എന്നിവർ സഹോദരങ്ങളാണ്. KUNNAYISU HAJJUMMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.