സ്തൂപം തകർത്തു

ചൊക്ലി: ഒളവിലം മേക്കര വീട്ടിൽ താഴെ രാജീവ് ഭവ​ൻെറ കവാടത്തിൽ സ്ഥാപിച്ച . ആക്രമണത്തിൽ കോൺഗ്രസ് കമ്മിറ്റി യോഗം പ്രതിഷേധിച്ചു. പി. അശോകൻ മാസ്​റ്ററുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പി. ജയതിലകൻ, ഷിജിൽ, കണ്ണൻ എന്നിവർ സംസാരിച്ചു. ആക്രമണത്തിനു പിന്നിൽ സി.പി.എം ആണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.