ഒാണക്കിറ്റ്​ കൈമാറി

കോഴിക്കോട്​: 'ഒപ്പം' പദ്ധതിയുടെ ഭാഗമായി സൻെറ്​ വിൻസൻെറ്​ കോളനി ഗേൾസ്​ ഹയർ സെക്കൻഡറി സ്​കൂൾ എൻ.എസ്.എസ്​ യൂനിറ്റ്​ ഒാണക്കിറ്റുകൾ കൈമാറി. കുട്ടികൾ ശേഖരിച്ച ഒാണക്കിറ്റുകൾ ദത്തുഗ്രാമത്തിലെ കുടുംബങ്ങൾക്ക്​ നൽകാൻ വാർഡ്​ കൗൺസിലർ ടി.സി. ബിജുരാജിന്​ കൈമാറി. സ്​കൂൾ മ​ാനേജർ സിസ്​റ്റർ ഫിലോമിന, ​പ്രിൻസിപ്പൽ അമല, അന്നമ്മ ആൻറണി തുടങ്ങിയവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.