ഓണക്കിറ്റ്​ വിതരണം

ബേപ്പൂർ: അരക്കിണർ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓണാഘോഷത്തി​ൻെറ ഭാഗമായുള്ള നിർധന കുടുംബങ്ങൾക്കുള്ള പച്ചക്കറി കിറ്റ് വിതരണം സൊസൈറ്റി ജനറൽ സെക്രട്ടറി കെ. അനസ് ജോയൻറ്​ സെക്രട്ടറി വി.പി. അഫ്സലിന് നൽകി ഉദ്ഘാടനം ചെയ്തു. പി. അമീർ, നാസർ ഉള്ളാട്ടിൽ, എൻ.പി. അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.