ഗോപാലൻ നായർ

കായക്കൊടി : കൂട്ടൂര് ചെക്യാൻ തലക്കൽ (70) നിര്യാതനായി. ഭാര്യ: ബാവ. മക്കൾ: ഗീത, സവിത, സൗമ്യ. മരുമക്കൾ: പവിത്രൻ (പോസ്​റ്റ്​ ഓഫിസ്, കക്കട്ട്). പ്രശാന്ത്, ബൈജു കോടേരി (എയർഫോഴ്സ്). സഹോദരങ്ങൾ: പാർവതി, കുഞ്ഞിരാമൻ, രാജൻ (വയനാട്), ചന്ദ്രൻ. ദേവകിയമ്മ മാവൂർ: പരേതനായ പടിഞ്ഞാറെകണ്ടിയിൽ ചന്തുക്കുട്ടി നായരുടെ ഭാര്യ ദേവകിയമ്മ (85) നിര്യാതയായി. മക്കൾ: കോമളവല്ലി, പുഷ്പ, ഉഷാകുമാരി, തങ്കമണി. മരുമക്കൾ: ഗോപാലകൃഷ്ണൻ നായർ, ലോഹിതാക്ഷൻ നായർ, ശിവദാസൻ നായർ, നാരായണൻ നായർ. സഞ്ചയനം തിങ്കളാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.