പുത്തൻപുരയിൽ രാജൻ

വടകര: കോൺഗ്രസ് എസ് ജില്ല സെക്രട്ടറിയും അധ്യാപക സംഘടനയായ കെ.പി.ടി.എ മുൻ സംസ്ഥാന സെക്രട്ടറിയും ചെങ്ങോട്ടുകാവ് യു.പി സ്കൂൾ റിട്ട. അധ്യാപകനുമായ കുറിഞ്ഞാലിയോട് (56) നിര്യാതനായി. നിരവധി വിദ്യാഭ്യാസ മേളകളുടെ ചുമതല വഹിച്ചിരുന്നു. വടകര പാപ്കോസ് പ്രിൻറിങ്​ പ്രസ് ഡയറക്ടർ ബോർഡ് അംഗമാണ്. പിതാവ്: പരേതനായ കണാരൻ. മാതാവ്​: മാത. ഭാര്യ: അനിത (അധ്യാപിക അൽഹുദ യു.പി നാദാപുരം). മകൻ: ആദികൃഷ്ണ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.