മുഹമ്മദ് ഹാജി

ചൊക്ലി: ഒളവിലം റഹ്​മാനിയ വനിത യതീംഖാനയുടെയും ഒളവിലം മോന്താൽ മഹല്ല് ജമാഅത്തിൻെറയും രക്ഷാധികാരി വാതുക്കൽ പറമ്പത്ത് (87) നിര്യാതനായി. റഹ്​മാനിയ മദ്റസ, ജുമാ മസ്ജിദ് എന്നിവയുടെ മുൻ സെക്രട്ടറിയുമായിരുന്നു. ഭാര്യ: കുഞ്ഞി മറിയം ഹജ്ജുമ്മ. സഹോദരങ്ങൾ: ആസ്യ, പരേതരായ കാദർ, ഐശു, മറിയം, സാറു, നബീസു, ഫാത്തിമ. obit Muhammed haji chokli ഭരതൻ മുഴപ്പിലങ്ങാട്: മോഹനൻ പീടികക്ക് സമീപം ഡി.കെ. ഭരതൻ (72) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: രജിത്, രേഷ്മ, രൂപേഷ്, റജിന. മരുമക്കൾ: രമേശൻ, ദിനേശ്ബാബു, നിമിഷ. bharathan muzhplngd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.