ഷര്‍ജീല്‍ ഉസ്മാനിയുടെ മോചനം ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന

കോഴിക്കോട്​: പൗരത്വ സമരത്തി‍ൻെറ പേരിൽ യു.പി പൊലീസ് അറസ്​റ്റ്​ ചെയ്ത ഫ്രട്ടേണിറ്റി മൂവ്മൻെറ്​ ദേശീയ സെക്രട്ടറി . ഫ്രറ്റേണിറ്റി മൂവ്​മൻെറ്​ പ്രസിഡൻറ്​ അൻസാർ അബൂബക്കർ, എം.എസ്​.എഫ്​ പ്രസിഡൻറ്​ ടി.പി. അഷ്​റഫ്​ അലി, റാഡിക്കൽ സ്​റ്റുഡൻറ്​സ്​ ഫോറം തമിഴ്​്​നാട്​ സ്​റ്റേറ്റ്​ ജോ.സെ​ക്രട്ടറി ദയ നെപ്പോളിയൻ, ഡൽഹി എ​.െഎ.എസ്​.എ സ്​റ്റേറ്റ്​ പ്രസിഡൻറ്​ ഖവാൽപ്രീത്​ കൗർ, എസ്​.​െഎ.ഒ സംസ്ഥാന​ പ്രസിഡൻറ് ലബീദ്​ ശാഫി, കാമ്പസ്​ ഫ്രണ്ട്​ പ്രസിഡൻറ്​ എം.എസ്​. സാജിദ്​, ബീഹാർ യൂത്ത്​്​ ഒാർഗനൈസേഷൻ പ്രസിഡൻറ്​ മൊസാഹെറുൽ ഇസ്​ലാം, യുനൈറ്റഡ്​ എഗെയിൻസ്​റ്റ്​ ഹെയ്​റ്റ്​ നേതാവ്​ നദീം ഖാൻ, സോളിഡാരിറ്റി യൂത്ത്​ മൂവ്​മൻെറ്​ പ്രസിഡൻറ്​ നഹാസ്​ മാള തുടങ്ങിയവരാണ്​ പ്രസ്​താവനയിൽ ഒപ്പുവെച്ചത്​. ഒരു മാസത്തോളമായി ഉത്തര്‍പ്രദേശിലെ അലീഗഢ് ജയിലില്‍ കഴിയുകയാണ് ഷര്‍ജീല്‍ ഉസ്മാനി. അലീഗഢ് സര്‍വകലാശാലയില്‍ നടന്നതുൾപ്പെടെ സംഘര്‍ഷങ്ങളുടെ പേരില്‍ അഞ്ച് എഫ്.ഐ.ആറുകളാണ് ഷര്‍ജീല്‍ ഉസ്മാനിയുടെ പേരില്‍ രജിസ്​റ്റര്‍ ചെയ്തിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.