യുവതി ഷോക്കേറ്റ് മരിച്ചു

യുവതി ഷോക്കേറ്റു മരിച്ചു ഗൂഡല്ലൂർ: പാചകംചെയ്യാൻ ഷെൽഫിൽനിന്ന് കുക്കർ എടുക്കവെ ഷോക്കേറ്റ് യുവതി മരിച്ചു. നാടുകാണിക്കു സമീപം ആമകുളത്തെ മാർകണ്​ഠ​ൻെറ ഭാര്യ ജയലക്ഷ്മിയാണ്​ (45) മരിച്ചത്. വൈദ്യുതി വയർ കുക്കറിൽ തട്ടിയിരുന്നു. ഇതറിയാതെ കുക്കർ എടുത്തപ്പോഴാണ് ഷോക്കേറ്റത്. ഉടനെ ഗൂഡല്ലൂർ താലൂക്ക്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.