ബാലാമണി ടീച്ചർ

തൃക്കരിപ്പൂർ: തങ്കയം എൽ.പി സ്കൂൾ റിട്ട. അധ്യാപിക ഇളമ്പച്ചയിലെ കാനക്കീൽ (70) നിര്യാതയായി. ഭർത്താവ്: കുരിക്കൾ വീട്ടിൽ ഗോപാലൻ. മക്കൾ: കെ. ബാലഗോപാലൻ (തഹസിൽദാർ, പയ്യന്നൂർ), ജയശ്രീ (താലൂക്ക് ഓഫിസ്, പയ്യന്നൂർ), ബാലമുരളി (അധ്യാപകൻ, തളങ്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: വിനോദ്കുമാർ (അധ്യാപകൻ, കുഞ്ഞിമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂൾ), സീന വരക്കാട്, രേഖ കാഞ്ഞങ്ങാട്. സഹോദരങ്ങൾ: യശോദ ഏമ്പേറ്റ്, രുഗ്മിണി ഇളമ്പച്ചി, ടി. അച്യുതൻ, ടി. നാരായണൻ (കണ്ണമംഗലം കഴകം ഭരണസമിതി സെക്രട്ടറി). Obit Balamani teacher tkp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.