കല്യാണി അമ്മ

തിക്കോടി: കാവുംപുറത്ത് (കുറ്റിയിൽ, വിയ്യൂർ) കല്ലാണി അമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ അച്യുതൻ നായർ. മകൻ: ഗോപാലൻ നായർ (വിമുക്തഭടൻ). മരുമകൾ: ബേബി ഗിരിജ. സഹോദരങ്ങൾ: പരേതരായ ലക്ഷ്മി അമ്മ, കുഞ്ഞിരാമൻ നായർ. സഞ്ചയനം ബുധനാഴ്ച.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.