എൻ.സി.പി ധർണ

കൊടുവള്ളി: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്​ വിൽക്കരുത് എന്നാവശ്യപ്പെട്ട്​ എൻ.സി.പി കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. പ്രസിഡൻറ് വിജയൻ മലയിൽ ഉദ്ഘാടനം ചെയ്തു. സി.എം. ബഷീർ, സി.കെ.സി. അബു, വേളാട്ട് അസ്സയിൻ, ജബ്ബാർ കൊടുവള്ളി, ആബിദ് തങ്ങൾ, യൂസുഫ് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.