കോവിഡ്​കാല സേവനത്തിന്​ സർക്കാർ ഉദ്യോഗസ്​ഥരെ നിയോഗിക്കണം

കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരള പൊലീസി​ൻെറ സേവനം സുഗമമാക്കാൻ മറ്റു സർക്കാർ ഉദ്യോഗസ്​ഥരെയും നിയോഗിക്കണമെന്ന് ലോക് ജൻശക്​തി പാർട്ടി (എൽ.ജെ.പി) സംസ്​ഥാന പ്രസിഡൻറ്​ എം. മെഹബൂബ്. മിക്ക സ്​റ്റേഷനുകളിലെയും പൊലീസുകാർക്ക്് കോവിഡ് പിടിപെടുന്ന അവസ്​ഥയാണെന്നും പ്രസ്​താവനയിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.