ഖത്തറിൽ നിര്യാതനായി

ഖത്തറിൽ നിര്യാതനായി കുറ്റ്യാടി: തൊട്ടിൽപാലം കൂടലിലെ എളവനപൊയിൽ ഇ.പി. നാസർ (52) ഖത്തറിൽ നിര്യാതനായി. കുഞ്ഞബ്​ദുല്ല ഹാജിയുടെയും കദിയ ഹജ്ജുമ്മയുടെയും മകനാണ്. അസുഖ ബാധിതനായതിനാൽ ദോഹയിലെ ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ജമീല. മക്കൾ: ജാസിർ (പ്രസിഡൻറ്​, ഖത്തർ കൂടൽ മഹല്ല് കമ്മിറ്റി), ജാബിർ (എസ്.കെ.എസ്.എസ്.എഫ്), ജുനൈന. മരുമക്കൾ: ജംഷിദ് (ദേവർകോവിൽ), മുഹ്സിന, ജാന ഷെറിൻ. സഹോദരങ്ങൾ: അശ്റഫ്, ലത്തീഫ്, നൗഷാദ്, നജ്മൽ (ഖത്തർ), നൗഫൽ, സൗദ, സ്വാലിഹ. ദോഹയിൽ ഖബറടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.