ഉണ്ണികൃഷ്​ണൻ നായർ

പെരുവയൽ: ചെറുകുളത്തൂർ താഴത്തടത്തിൽ താമസിക്കുന്ന കൊണിയഞ്ചേരി (73) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ഉമേഷ് (എം.സി.എച്ച്), ശാലിനി. മരുമക്കൾ: സതീശൻ (കെ.എസ്.ആർ.ടി.സി, തിരുവമ്പാടി), ജീന. സഹോദരങ്ങൾ: ബാലകൃഷ്​ണൻ, പരേതരായ രാമകൃഷ്​ണൻ, ഗോപാലകൃഷ്​ണൻ, പുഷ് പലത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.